SEARCH


Kasargod Pulikunnu Ivar Bhagavathi Temple

Course Image
കാവ് വിവരണം/ABOUT KAVU


കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 22 ബുധനാഴ്ച തുടങ്ങും. 27 വരെയാണ് ഉത്സവം നടക്കുക.23-ന് വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒന്‍പതുവരെ തെയ്യങ്ങളുടെ വെള്ളാട്ടം നടക്കും.24-ന് രാവിലെ ആറ് മണിമുതല്‍ തെയ്യങ്ങള്‍. ഉച്ചയ്ക്ക് 12 മണിക്ക് നടുക്കളിയാട്ടം ആരംഭം. 26-ന് രാവിലെ ആറ് മണിക്ക് മൂന്നാംകളിയാട്ടാരംഭം. രാത്രി ഒന്‍പതിന് കാഴ്ചസമര്‍പ്പണം. 12 മണിക്ക് തെയ്യങ്ങളുടെ തോറ്റങ്ങള്‍. 27-ന് രാവിലെ ആറുമുതല്‍ തെയ്യങ്ങള്‍. രാത്രി ഒന്‍പതിന് പന്തല്‍ എഴുന്നള്ളത്ത് നടക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848